High Court slams Sabu M Jacob in Arikomban issue | അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പരിഹാസവും. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു
#Arikomban #SabuMJacob
~PR.17~ED.22~